വിശദീകരണ യോഗവുമായി കോൺഗ്രസും ബി.ജെ.പിയും
കോഴിക്കോട് കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹ വിഷയത്തിൽ വിശദീകരണ യോഗവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്ത്. വൈകിട്ടാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതിന്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. പി.ടി. തോമസിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ...
കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് മാതാപിതാക്കൾ. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം...
കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രതികരിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്....
കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം ആരംഭിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, മുന്‍...
തൊഴിലാളി സംഘടനകളും കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പരാജയം. അതേസമയം, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന് ബാനുവിന്റെ സസ്പെന്ഷന് പിന്‍വലിച്ചു....
ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്ക്...
ലൗ ജിഹാദ് വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ്...
സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണായതിനാല്‍ വീട് നിര്‍മ്മിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്ന് കാണിച്ച് പനച്ചിക്കാട് നിര്‍മാണത്തിന് അനുമതി നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ...
ജോര്‍ജ് എം.തോമസിന് തെറ്റുപറ്റിയെന്ന് ലിന്റോ ജോസഫ് എംഎല്‍എ. ആ തെറ്റ് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റുന്നത് പോലെ...