മലപ്പുറം, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാന്‍ സിപിഐഎം ആലോചന. കഴിഞ്ഞതവണ പിടിച്ചെടുത്ത മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന...
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. എ.വി. ഗോപിനാഥുമായി സിപിഐഎം നേതൃത്വം...
എറണാകുളത്ത് സിപിഐഎം മത്സരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി. എസ്. ശര്‍മ ഒഴികെയുള്ള മൂന്ന് എംഎല്‍എമാരും മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു....
നവോത്ഥാന നായകനായ മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. സ്മാരകം...
അടുത്തമാസം പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാല്, അഞ്ച് തിയതികളില്‍...
സിപിഐഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും...
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി...
കേരളത്തില്‍ എല്‍ഡിഎഫ്- ബിജെപി ഒത്തുകളിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്....
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നയമുണ്ട്....
നിയമന വിവാദത്തില്‍ ഡിവൈഎഫ്ഐയെ മുന്‍നിര്‍ത്തി വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സിപിഐഎംതീരുമാനം. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്സി വഴി ജോലി...