സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാളെ വാർത്താ സമ്മേളനം നടത്തും. സിപിഎമ്മിനെ വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ കാനത്തിന്...
ദേവികുളം സബ്കളക്ടര്‍ക്കെതിരെ പരാതികളുമായി സിപിഎം പ്രാദേശിക നേതൃത്വം. ഇവിടുത്തെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗ ശല്യവും കുടിവെള്ളപ്രശ്നവും കളക്ടര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ്...
സിപിഎമ്മിന് പരസ്യമറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റേതല്ല, ഇടതുപക്ഷത്തി ന്റേതാണെന്ന് കാനം പറഞ്ഞു....
സി പി എമ്മിന്റെ യുവമുഖം മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ് രാഷ്ട്രീയ സൈബർ ലോകത്തെ ഞെട്ടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു...
ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. മറിച്ചുള്ള പ്രചരണം വ്യാജമാണെന്നും ജില്ലാ...
മഹിജയുടെ സമരം സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കി എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രീജിത്തിനെ സി പി എം പുറത്താക്കി. നെഹ്‌റു കോളേജിൽ...
വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍...
സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റ്. കോടിയേരി ബാലകൃഷ്ണനാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ രേഖ യോഗത്തില്‍ സമര്‍പ്പിച്ചത്. ആഭ്യന്തര, വിജിലന്‍സ്...
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. പാലേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലുകള്‍ തകര്‍ന്നു....
മലപ്പുറത്ത് സിപിഎം-ബിജെപി രഹസ്യധാരണയുണ്ടെന്ന് രമേശ് ചെന്നിത്തല. യുപിയിൽ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയുടെ വർഗ്ഗീയ മുഖം കൂടുതൽ വ്യക്തമായെന്നും രമേശ്...