മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്ത് വിടും. പിഎം റിയാസിനു...
ലോ അക്കാദമി വിഷയത്തിൽ സി.പി.ഐയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി നടത്തിയത് കോ-ലീ-ബി...
അരവിന്ദ് വി / രാഷ്ട്രീയാവലോകനം ലോ അക്കാദമി സമരം ആരും ജയിക്കാതെയും ആരും തോൽക്കാതെയും ഒരു കടലാസിലെ കുറെ ഒപ്പുകളുടെ ആശ്വാസത്തിൽ ഒത്തു...
ജനയുഗത്തിനെതിരെ ഇപി ജയരാജന്‍ രംഗത്ത്. നിലവാര തകര്‍ച്ചയുടെ മാധ്യമമാണ് ജനയുഗമെന്നാണ് ഇപി ജയരാജന്റെ കുറ്റപ്പെടുത്തല്‍. ഓരോരുത്തര്‍ക്കും തോന്നുന്നത് പ്രചരിപ്പിക്കുകയാണ്. സിപിഐ ഇതിനെതിരെ രംഗത്ത് വരണം....
അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരാണിതെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം പിണറായി സർക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ....
ഏരൂര്‍ രാമഭദ്രന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഎെ ആയിരുന്നു നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നത്....
ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം സാധാരണക്കാരുടെ ചരമഗീതമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. നരഭോജികളുടെ പാർട്ടിയായി...
തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്...
കേന്ദ്രസമിതിയില്‍ വിഎസിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് അംഗങ്ങള്‍ . മൂന്ന് അംഗങ്ങളാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നത്. പി.ജയരാജന്‍, എം.വി ജയരാജന്‍,...
വിഎസിനെതിരായ നടപടി താക്കീതിലൊതുങ്ങി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസിനെ ഉള്‍പ്പെടുത്തില്ല. എന്നാല്‍ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരാം. ദേശീയ നിലപാടിനെ അടക്കം...