രണ്ടു വര്‍ഷത്തോളമായി ബംഗളൂരു നഗരത്തിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാംഗ്ലൂര്‍ മലയാളി സ്പോര്‍ട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാം ക്രിക്കറ്റ് മത്സരം...
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുത്തേക്കില്ല. ഉഭയകക്ഷി പരമ്പരകൾ നടക്കുന്നതിനാൽ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ...
ഓപ്പണര്‍ ശിഖര്‍ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. കഴിഞ്ഞ ഏകദിനത്തില്‍...
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ‘ഏകദിന’ ചരിത്രത്തിന്റെ പിച്ചിലേക്ക് ഇന്ത്യ ഇന്നിറങ്ങും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയുടെ ഏകദിന...
ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചു. ലാംഗർ സ്ഥാനമൊഴിഞ്ഞ വിവരം അദ്ദേഹത്തിൻ്റെ മാനേജ്മെൻ്റ് കമ്പനിയായ ഡിഎസ്ഇജിയാണ്...
വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ബംഗ്ലാദേശ് പ്രിമിയര്‍ ലീഗ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് പുകവലിച്ച മിനിസ്റ്റര്‍ ഗ്രൂപ്പ്...
ഈ വർഷത്തെ മികച്ച താരങ്ങൾക്കുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം ഓസീസ് പേസർ...
ആഷസ് പരമ്പര ദയനീയമായി പരാജയപ്പെട്ടതിനു ശേഷം മദ്യപിച്ച് പാർട്ടി നടത്തിയ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്...
പാകിസ്താൻ യുവ പേസർ മുഹമ്മദ് ഹസ്നൈൻ്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സംശയം. ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിൻ്റെ താരമായിരുന്ന...
കറാച്ചിയിലും മുള്ട്ടാനിലും നടന്നുകൊണ്ടിരിക്കുന്ന ദേശീയ അണ്ടർ 13, അണ്ടർ 16 ഏകദിന ടൂർണമെന്റുകൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിർത്തിവച്ചു....