Advertisement
ഇടുക്കി വെണ്മണിയിൽ വയോധികനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി...

ആറ്റിങ്ങലിൽ പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പ്രാങ്ക് വിഡിയോ ചിത്രീകരണം; പൊലീസെത്തി രണ്ട് പേരെയും പിടികൂടി

പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തൊളിക്കുഴി സ്വദേശി...

കളിസ്ഥലത്തുണ്ടായ തർക്കത്തിൽ പതിനഞ്ചുകാരന്റെ ക്വട്ടേഷൻ; ലഹരിമാഫിയയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്

കളിസ്ഥലത്തുണ്ടായ തർക്കത്തിന്റെ പേരിൽ പതിനഞ്ചുകാരൻ ലഹരിമാഫിയയ്ക്ക് ക്വട്ടേഷൻ നൽകിയതിനെ തുടർന്ന് 4 പേർക്ക് നേരെ ആക്രമണം. തിരുവനന്തപുരം മംഗലപുരം വെള്ളൂരിൽ...

ബീഫ് സ്റ്റാളിൽ നിന്ന് വാങ്ങിയ മാട്ടിറച്ചിയിൽ പുഴു; ആരോഗ്യവിഭാഗം സ്ഥലത്തെത്തി സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടി

കരുവന്നൂർ പുത്തൻതോട് ഇറച്ചികടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി. പുത്തൻതോട് സെന്ററിൽ നിന്നും മൂർക്കനാട്ടേയ്ക്ക് പോകുന്ന വഴിയിൽ അനധികൃതമായി...

ബിവറേജസിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ഡ്രൈ ഡേയിൽ വിലക്കൂട്ടി വിൽക്കും; ശ്രീകാര്യം സ്വദേശി പിടിയിൽ

ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ...

ഉത്സവത്തിനിടെ സംഘർഷം; യുവാവിൻറെ ചെവി പൊലീസ് ലാത്തി ഉപയോഗിച്ച് അടിച്ചു തകർത്തെന്ന് പരാതി

യുവാവിൻറെ ചെവി പൊലീസ് ലാത്തി ഉപയോഗിച്ച് അടിച്ചു തകർത്തെന്ന് പരാതി. കൊല്ലം നെടുമ്പന സ്വദേശി അതുൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ കരമന പൊലീസ് പിടികൂടി. കരമന, ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ...

കൊല്ലത്ത് രണ്ട് കിലോയിലധികം കഞ്ചാവുമായി വയോധികയും യുവാവും അറസ്റ്റിൽ; കുൽസം ബീവി നിരവധി കഞ്ചാവ് കേസുകളിൽ പ്രതി

വയോധികയെയും യുവാവിനെയും രണ്ട് കിലോയിലധികം കഞ്ചാവുമായി പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. കൊല്ലം അഞ്ചൽ കരുകോൺ ഏരുവേലിക്കൽ ചരുവിളവീട്ടിൽ കുൽസം...

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ...

മനോഹരൻ്റെ മരണം മനസ്സിനെ വലിയ തോതിൽ മുറിവേൽപ്പിച്ചു, ഭാര്യക്ക് സർക്കാർ ജോലി നൽകണം; കെ സുധാകരൻ

മനോഹരൻ്റെ ദുരന്തം മനസ്സിന് വലിയ മുറിവേറ്റ സംഭവമാണെന്നും മരണത്തിന് ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അവരുടെ...

Page 38 of 123 1 36 37 38 39 40 123
Advertisement