Advertisement
കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ്...

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; നിർത്താതെ പോയ പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം കേച്ചേരിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. പാവറട്ടി പുതുമനശേരി...

കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി അഞ്ചര ലക്ഷത്തോളം രൂപ കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി നസീമ, ഇടുക്കി സ്വദേശി...

തൃശ്ശൂരിൽ അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റിൽ

തൃശ്ശൂർ ചേലക്കര കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാക്കൽപീടികയിൽ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അൽത്താഫ്,...

മുഹമ്മദ് ഷാഫിയുടെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നത്; സഹോദരൻ നൗഫൽ

താമരശ്ശേരി തട്ടിക്കൊണ്ടു പോകലിൽ മുഹമ്മദ് ഷാഫിയുടെ പുറത്ത് വന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നതാണെന്ന് സഹോദരൻ നൗഫലും,...

വീടിന്റെ പറമ്പിൽ കെണിവെച്ച് വന്യമൃഗങ്ങളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തും; യുവാവ് അറസ്റ്റിൽ

കെണിവെച്ച് വന്യമൃഗങ്ങളെ പിടികൂടി ഇറച്ചിയാക്കി വിൽക്കുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. വട്ടപ്പാറ ചിറമുക്ക് പൂവത്തൂർ കൊച്ചുവീട്ടിൽ അജേഷ്...

മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ജീവനൊടുക്കി

മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് ശേഷം പിതാവ് നാഗരാജൻ സ്വയം തീ കൊളുത്തി...

കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് എൽഎൽബി വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് എൽഎൽബി വിദ്യാർത്ഥികൾ പിടിയിൽ. പാലക്കാട്‌ അൽആമീൻ കോളേജിലെ വിദ്യാർത്ഥികളാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് പിടിയിലായത്....

സ്‌പൈഡർമാൻ വേഷത്തിലെത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിലായി. തിരുവനന്തപുരം സ്വദേശി ബാഹുലേയനാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ...

വയോധികയായ അമ്മയെ പൂട്ടിയിട്ട് 46കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; 45കാരൻ അറസ്റ്റിൽ

വയോധികയായ അമ്മയെ പൂട്ടിയിട്ട് നാൽപ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു....

Page 39 of 125 1 37 38 39 40 41 125
Advertisement