Advertisement
ശബരിമലയിൽ നിരോധനാജ്ഞ ഡിസംബര്‍ എട്ട് വരെ

ശബരിമലയിൽ നിരോധനാജ്ഞ തുടരും. ഡിസംബർ 8 വരെയാണ് നിരോധനാജ്ഞ. സന്നിധാനം പമ്പ നിലയ്ക്കൽ ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 144 തുടരുമെങ്കിലും...

ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട്. പത്തനംതിട്ട എസ്.പി കളക്ടർക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ട് തീരുമാനം...

ശബരിമലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ

യുവതീപ്രവേശന വിധിയെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടത്തിനോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തിലാണ് ജില്ലാ...

ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ

യുവതീപ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര – ആട്ടത്തിനോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തിലാണ്...

നിരോധനാജ്ഞ ലംഘിച്ചു; 5 യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

നിരോധനാജ്ഞ ലംഘിച്ച 5 യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ചയുടെ 41 പ്രവർത്തകർ നിരോധനാജ്ഞ ലംഘിക്കുമെന്നാണ് ബിജെപി...

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കും : ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള

നിലയ്ക്കലിലെ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. യുവമോർച്ചയുടെ 41 പേരടങ്ങുന്ന സംഘമാണ് നിരോധനാജ്ഞ ലംഘിക്കുകയെന്നും ശ്രീധരൻപിള്ള പറഞ്ഞു....

വിശ്വാസ വോട്ടെടുപ്പ്; വിധാൻസൗധ പരിസരത്ത് ഇന്ന് രാത്രി 12 വരെ നിരോധനാജ്ഞ

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാൻ സൗധയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ...

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം

സം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. പേരാമ്പ്രയിലടക്കം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്...

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബോധപൂർവമുള്ള സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഗുരവായൂരിലും പാവറട്ടിയിലും നിരോധനാജ്ഞ

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തെ തുടർന്ന് ഗുരുവായൂർ, പാവറട്ടി പോലീസ് സ്‌റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ...

Page 9 of 10 1 7 8 9 10
Advertisement