എടിഎമ്മുകളിലെ നോട്ട് ക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കുമെന്ന് എസ്ബിഐ ചെ​യ​ർ​മാ​ൻ April 19, 2018

എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

ഉത്തരേന്ത്യയിലെ നോട്ട് ക്ഷാമം; ആശങ്കവേണ്ടെന്ന് ആര്‍ബിഐ April 17, 2018

ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത് നോട്ട് ക്ഷാമത്തില്‍ ആശങ്ക വേണ്ടെന്ന് ആര്‍ബിഐ. ഉത്സവ സീസണായതിനാലാണ് നോട്ടിന് ക്ഷാമം നേരിട്ടത്. ഇതില്‍...

കല്‍പ്പറ്റയില്‍ വന്‍ കുഴല്‍പ്പണ വേട്ട August 25, 2017

വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍...

ഇന്ന് മുതല്‍ പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങളില്ല March 13, 2017

നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും...

Top