Advertisement

എടിഎമ്മുകളിലെ നോട്ട് ക്ഷാമം വെള്ളിയാഴ്ചയോടെ പരിഹരിക്കുമെന്ന് എസ്ബിഐ ചെ​യ​ർ​മാ​ൻ

April 19, 2018
Google News 0 minutes Read

എ​ടി​എ​മ്മു​ക​ളി​ലെ ക​റ​ൻ​സി​ക്ഷാ​മം വെ​ള്ളി​യാ​ഴ്ച​യോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ. ക​റ​ൻ​സി​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​റ​ൻ​സി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇത് ഇ​ന്ത്യ ഒ​ട്ടാ​കെ അ​നു​ഭ​വ​പ്പെ​ട്ട പ്ര​ശ്ന​മ​ല്ല. വെ​ള്ളി​യാ​ഴ്ച​യോ​ടെ പ്ര​ശ്നം പൂ​ർ‌​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​റ​ൻ​സി ആ​വ​ശ്യ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​ച്ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here