Advertisement
മനസറിയിച്ച് ഹൈക്കമാന്‍ഡ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെയെന്ന് പാര്‍ട്ടി; സമവായത്തിന് വഴങ്ങാന്‍ ഡി കെയോട് അഭ്യര്‍ത്ഥിച്ചു

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ്...

‘പാര്‍ട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നല്‍കും’; ഡി.കെ ഡല്‍ഹിക്ക് തിരിച്ചു

ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. അതിനാല്‍ ഡല്‍ഹിക്ക് ഒറ്റയ്ക്കു പോകുന്നു. പാര്‍ട്ടി ഏല്‍പിച്ച ജോലി കൃത്യമായി...

‘സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണം’; ഡി.കെ ഇന്ന് ഡല്‍ഹിയിലെത്തും

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. ചർച്ചകൾക്കായി ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്....

‘ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; ഡൽഹിയിലെത്തി ഖാർ​ഗെയെ കണ്ട് സഹോദരന്‍

കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനിടെ സഹോദരന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ്. ഡി.കെ.സുരേഷ് ഡല്‍ഹിയിലെത്തി കോൺഗ്രസ്...

സിദ്ധരാമയ്യയ്ക്ക് 85 എംഎല്‍എമാരുടെ പിന്തുണ; ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് നല്‍കി എഐസിസി നിരീക്ഷകര്‍

കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍...

തീരുമാനം മാറ്റി,വയറിൽ അണുബാധയുണ്ട്; ഡൽഹി യാത്ര റദ്ദാക്കി ഡി കെ ശിവകുമാർ

കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി വൈകിട്ട് ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റി. യാത്ര...

പിറന്നാൾ ആഘോഷിച്ച് ഡി.കെ ശിവകുമാർ; മധുരം നൽകി സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പങ്ങള്‍ക്കിടെ എംഎല്‍എമാരുടെ യോഗത്തില്‍ വച്ച് ഡി.കെ ശിവകാറിന്‍റെ പിറന്നാള്‍ ആഘോഷം. ഇന്നലെ രാത്രി ബെംഗളുരുവിലെ സ്വകാര്യ...

മുഖ്യമന്ത്രി സ്ഥാനം പങ്കിടാം, ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ; ഡി.കെ ഡല്‍ഹിക്ക് പോകും

കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ക്കിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ...

മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം; ഡല്‍ഹിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല, നിലപാടിലുറച്ച് ഡി.കെ.ശിവകുമാര്‍

കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ക്കിടെ നിലപാടിലുറച്ച് ഡി .കെ.ശിവകുമാര്‍. ഡല്‍ഹിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്...

ആരാകും മുഖ്യമന്ത്രി?; സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കെന്ന് കേന്ദ്ര നിരീക്ഷകരുടെ വിലയിരുത്തൽ. കൂടുതൽ...

Page 4 of 6 1 2 3 4 5 6
Advertisement