Advertisement
75 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്​വെബിൽ; അന്വേഷണം ആരംഭിച്ചുവെന്ന് ബോട്ട്

7.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ ഐഡി, ഉപഭോക്തൃ ഐഡി എന്നീ വിവരങ്ങൾ ഡാർക് വെബിൽ...

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച? 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Personal data of 81.5 crore Indian users leaked: 81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്....

കൊവിൻ ഡാറ്റ ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ

രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒരു ബിഹാർ സ്വദേശിയെയാണ് ഡൽഹി പൊലീസ്...

‘കൊവിൻ ഡാറ്റകൾ ചോർന്നിട്ടില്ല, അവകാശവാദങ്ങൾ തെറ്റ്’; കേന്ദ്രമന്ത്രി

കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്രം. കൊവിൻ ഡാറ്റകൾ നേരിട്ട് ചോർന്നിട്ടില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്...

‘വാക്സിൻ വിവരങ്ങൾ സുരക്ഷിതമെങ്കിൽ എങ്ങനെ ചോർന്നു?’, കൊവിൻ ഡാറ്റ ചോർച്ചയിൽ പ്രതിപക്ഷം

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. വാക്സിൻ വിവരങ്ങൾ സുരക്ഷിതമെന്ന്...

സൽമാൻ ഖാനും സുന്ദർ പിച്ചൈയും അടക്കം 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ

ബോളിവുഡ് നടൻ സൽമാൻ ഖാനും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും അടക്കം 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു....

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ആറ് കമ്പ്യൂട്ടറും 3 ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. വോട്ടര്‍ പട്ടിക ചോര്‍ച്ചാ പരാതിയിലാണ്...

ഹാക്കിങ് നിഷേധിച്ച് ലിങ്ക്ഡ്ഇൻ; ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ല

70 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇൻ....

ലിങ്ക്ഡ്ഇനിൽ വിവരച്ചോർച്ച; 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്

പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇനിൽ കനത്ത വിവരച്ചോർച്ച. ഉപഭോക്താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നു എന്നാണ് റിപ്പോർട്ട്....

എയര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം; യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍...

Page 1 of 21 2
Advertisement