തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയാണ് കയ്യാങ്കളി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള...
രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ. എംപി ഫണ്ട് നിലയ്ക്കും എന്ന തരത്തിലുള്ള...
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ നേരില്‍ കണ്ട് പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. പാഞ്ഞാള്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
ഡോ.ശശി തരൂരിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയം ഡിസിസിയില്‍ വിവാദം. അത്തരമൊരു പോസ്റ്റിനെ കുറിച്ചുള്ള വിവാദത്തെ കുറിച്ച് തനിക്കറിവില്ലെന്ന് ഡിസിസി...
ക്രമക്കേട് ആരോപണം ഉയര്‍ന്നത് പാലക്കാട് കുഴല്‍മന്ദം സര്‍വീസ് സഹകരണ ബാങ്കിനെതിരെയല്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. വര്‍ഷങ്ങളായി മികച്ച രീതിയില്‍...
പ്രതിപക്ഷ നേതാവിനെതിരെ കോട്ടയം ഡിസിസി. ജില്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമ്പോൾ നേരത്തെ അറിയിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ്. മുൻ പ്രതിപക്ഷ നേതാക്കൾ...
തനിക്കെതിരായി അശ്ലീല പരാമര്‍ശം നടത്തിയതിന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്...
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും. പി.കെ. ഫൈസൽ കാസർഗോഡ് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ.പി.സി.സി....
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ്...
ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരെ വിമർശനവുമായി ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ കെ ഷാജു.10 ശതമാനം എസ് സി എസ്...