മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിന്റെ വാര്‍ത്ത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യുവാവിന് ഭീഷണിയെന്ന് പരാതി....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി എത്തിയത്. 500 കോടി നൽകണമെന്നും...
തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് ബിഹാർ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. ജാതി പ്രശ്‌നത്തിൻ്റെ പേരിൽ ചിലർ തന്നെ...
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ...
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് വധഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പാർട്ടി അവകാശപ്പെട്ടു....
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി...
പെരുമാതുറയില്‍ പതിനേഴുവയസുകാരന്‍ ഇര്‍ഫാന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വധഭീഷണി സന്ദേശം പുറത്ത.് ഇര്‍ഫാന് അഞ്ച് മാസം...
ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ലഭിച്ചതെന്നാണ് സൂചന....
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായിരിക്കെ വധഭീഷണി ഉണ്ടായെന്ന് റമീസ് രാജ. താൻ ഉപയോഗിച്ചിരുന്നത് ബുള്ളറ്റ് പ്രൂഫ് കാറായിരുന്നു എന്നും വധ...
പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനെതിരെ വധഭീഷണി മുഴക്കി മുഴക്കിയ ആൾ പിടിയിൽ. സിപിഐഎം നേതാക്കൾക്കെതിരെയും പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനെതിരെയും...