വിമാനത്തിലും എയർപോർട്ടിലും മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. വിമാനയാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്....
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തില്‍ ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജികള്‍ ഹൈക്കോടതി സുപ്രിംകോടതിക്ക് വിട്ടു. വൈവാഹിക ബലാത്സംഗക്കുറ്റത്തില്‍ നിന്ന്...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം...
ട്വിറ്ററിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നിലെന്ന് കോടതി വിമർശിച്ചു. മുൻ അമേരിക്കൻ...
സാഗർ ധങ്കർ വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഗുസ്തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്. ജാമ്യം ലഭിച്ചാൽ...
യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
ബലാത്സംഗക്കേസിൽ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിക്കുന്ന ലഫ്റ്റനന്റ് കമാൻഡറെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി. കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ, വ്യത്യസ്ത റിപ്പോർട്ടുകളാണ് പ്രോസിക്യൂട്രിക്സ്...
ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും വേണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡെല്‍ഹി ഹൈക്കോടതി.കാറിലിരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി ഒരാള്‍ അമ്മയ്ക്കൊപ്പം...
മാരിറ്റൽ റേപ്പിനെപ്പറ്റിയുള്ള നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ല എന്ന് ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു....
ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാതാവിന് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന്...