Advertisement
കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം

ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം. അനധികൃതമായി നിർമിച്ച റിസോർട്ട് വേഗത്തിൽ പൊളിക്കണമെന്ന...

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; സുപ്രിംകോടതി

ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകുവെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി. പൂർണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കിൽ കോടതിലക്ഷ്യ...

കാപിക്കോ റിസോർട്ട് പൊളിക്കുന്നതിനെതിരായ മത്സ്യത്തൊഴിലാളികളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും

ആലപ്പുഴ പാണാവള്ളിയിൽ അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ടിന്റെ പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരെ മത്സ്യ ത്തൊഴിലാളികൾ നൽകിയ അപേക്ഷ സുപ്രിംകോടതി ഇന്ന്...

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്നാരംഭിക്കും

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം...

ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. സിപിഐഎം, സിപിഐ, ആർഎസ്പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ, ഇന്ന്...

ഡൽഹിയിൽ പൊളിച്ചടുക്കൽ തുടർന്ന് കോർപ്പറേഷൻ; വൻ പൊലീസ് സന്നാഹം

ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനി, മംഗോൾപുരി മേഖലകളിൽ പൊളിക്കൽ നടപടി തുടർന്ന് കോർപ്പറേഷൻ. വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബുൾഡോസർ...

മരട് ഫ്‌ളാറ്റ് പൊളിക്കൽ; പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ. ഒരാഴ്ചയ്ക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ എത്തിക്കാനാണ് തീരുമാനം. നിയന്ത്രിത സ്‌ഫോടനത്തിന് മുൻപ് മണ്ണിന്റെ...

മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകരുതെന്ന് കമ്പനികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം

മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെ നോക്കണമെന്ന് കമ്പനികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം. വീടുകൾക്ക് തകരാർ...

മരട് ഫ്‌ളാറ്റ് പൊളിക്കൽ; സ്‌ഫോടക വസ്തുവായി ഉപയോഗിക്കുന്നത് എമൽഷൻ

മരടിലെ ഫ്‌ളാറ്റുപൊളിക്കൽ നടപടികൾ സ്‌ഫോടക വസ്തുക്കളുടെ വിശദമായ രൂപരേഖ തയാറാക്കിയതിനു ശേഷം മാത്രം. അതേസമയം, രൂപരേഖ തയാറാക്കുന്നതിനായി കമ്പനികൾക്ക് നൽകിയ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധസമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ധസമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് പരിഗണിച്ചായിരിക്കും പൊളിക്കുന്നതിനായി...

Advertisement