Advertisement
ഡങ്കിയ്ക്ക് കാരണം പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമേറിയ ടൈപ്പ് വണ്‍ വൈറസ്
സംസ്ഥാനത്ത് ഈ വര്‍ഷം ഡങ്കി പനിയ്ക്ക് കാരണമായത് ടൈപ്പ് വണ്‍ വൈറസ്. പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമേറിയ വൈറസാണിത്. രാജീവ് ഗാന്ധി...
ആദിവാസി മേഖലകളിലേക്കും പനി വ്യാപിക്കുന്നു
കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പനി ആദിവാസി മേഖലകളിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ആദിവാസി പ്രദേശമായ ഇടമലക്കുടിയില്‍ പനി മൂന്ന് മരണം ആണ് ഉണ്ടാക്കിയത്....
ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം – മുഖ്യമന്ത്രി പിണറായി വിജയൻ
പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു...
പനിച്ച് വിറച്ച് കേരളം; മരണം 41 ആയി
പനിച്ച് വിറച്ച് കേരളം. മരണ സഖ്യ ഉയരുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ്...
Advertisement