ഡങ്കി പനി ബാധിച്ച് മലപ്പുറത്ത് ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പുളിക്കല്‍ എഎംഎച്ച്എസ്സിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അതുല്‍ കൃഷ്ണയാണ്...
ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് രണ്ട് മരണം. വടകര വില്യാപ്പള്ളി സ്വദേശി ആകാശ് (8), മടവൂർ സ്വദേശി ഫാത്തിമ ദിൽന എന്നിവരാണ്...
അത്യാഹിത വിഭാഗമില്ലാത്ത മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും ഇന്ന് മുതല്‍ വൈകീട്ട് ആറുമണി വരെ ഒപി പ്രവര്‍ത്തിക്കും. ആരോഗ്യ ഡയറക്ടർ ഡോ....
പകർച്ചപ്പനി ബാധിച്ചവർക്ക് സൗജന്യ ചികിത്സ നൽകാൻ പദ്ധതിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച്...
സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരം മരുതംകുഴിയില്‍ ഒമ്പത് വയസ്സുകാരന് ആദിത്യനാണ് പനി ബാധിച്ച് മരിച്ചത്....
പനിബാധിച്ചവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ്. ആശുപത്രികളിൽ രോഗികളുടെ...
കേരളത്തിൽ പനിബാധിതരുടെ എണ്ണം കുതിക്കുന്നു. മെഡിക്കൽകോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി കാൽലക്ഷത്തിലധികം പേർ വെള്ളിയാഴ്ച പനിക്ക് ചകിത്സ തേടി....
പനിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ കോര്‍പറേഷനില്‍ ശുചീകരണപരിപാടികള്‍ക്ക് നേതൃത്വം നല്കി.സിപിഎം...
സംസ്ഥാനത്ത് ഈ വര്‍ഷം ഡങ്കി പനിയ്ക്ക് കാരണമായത് ടൈപ്പ് വണ്‍ വൈറസ്. പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമേറിയ വൈറസാണിത്. രാജീവ് ഗാന്ധി...
കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പനി ആദിവാസി മേഖലകളിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ആദിവാസി പ്രദേശമായ ഇടമലക്കുടിയില്‍ പനി മൂന്ന് മരണം ആണ് ഉണ്ടാക്കിയത്....