പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടിൽ ഹൈക്കോടതി ഇടപെട്ടു. എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി....
ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖാ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര്...
സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ ശബരിമലയിൽ അറസ്റ്റിൽ. ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന സ്വർണ്ണം മോഷ്ടിച്ച ദേവസ്വം ബോർഡ് ജീവനക്കാരനാണ് അറസ്റ്റിലായത്. Read...
തൃശൂർ പൂരം ഇലഞ്ഞിത്തറ മേളം പ്രാമാണികത്വത്തിൽ നിന്ന് പെരുവനം കുട്ടൻ മാരാരെ നീക്കി. കിഴക്കൂട്ട് അനിയൻ മാരാരാണ് പുതിയ മേള...
ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ മികച്ച നിലയിൽ സംഘടിപ്പിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ തമിഴ്നാട്...
ശബരിമല ശ്രീകോവിലിനുള്ളില്‍ കാര്യമായ ചോര്‍ച്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍. സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചെറിയ...
ദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. ബോർഡുകളിൽ അഴിമതിയെന്ന ആക്ഷേപത്തോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. ആഭ്യന്തര...
കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിൽ നിന്നും സ്‌റ്റോക്ക് രജിസ്റ്റർ കണാതായതിൽ വൻഗൂഢാലോചന. അഞ്ചു വർഷമായി മുങ്ങിയിരുന്ന...
കരാറുകാര്‍ക്ക് കോടികളുടെ ലാഭത്തിന് കളമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കരാറുകാരെ സഹായിക്കാന്‍ ലേല തുക 40ശതമാനം വരെ കുറച്ചു. ഇതോടെ...