Advertisement
ധര്‍മ്മസ്ഥല കേസിലെ ഗൂഢാലോചനയെന്ന ട്വിസ്റ്റ്: വ്‌ളോഗര്‍ മനാഫിനെ ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ്

ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നതില്‍ ലോറിയുടമയും വ്‌ളോഗറുമായ മനാഫിന്റെ മൊഴിയെടുക്കും. തിങ്കളാഴ്ചയാണ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരാകുക. ഇന്നലെ...

ധര്‍മ്മസ്ഥലയില്‍ നടക്കുന്നതെന്ത്? തലയോട്ടി തനിക്ക് തന്നത് ആക്ഷന്‍ കൗണ്‍സില്‍ നേതാവെന്ന് ശുചീകരണ തൊഴിലാളിയുടെ പുതിയ മൊഴി

ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ വീണ്ടും ട്വിസ്റ്റ്. ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മഹേഷ് തിമരോടിക്കെതിരെ മുന്‍ശുചീകരണ തൊഴിലാളി മൊഴിനല്‍കിയതായി സൂചനയുണ്ട്. കോടതിയില്‍ നല്‍കിയ...

‘അനന്യയെന്ന ഒരു മകള്‍ എനിക്കില്ല, ധര്‍മ്മസ്ഥലയില്‍ കാണാതായി എന്നത് കള്ളക്കഥ’; പരസ്പര വിരുദ്ധമായ വാദങ്ങളുമായി സുജാത ഭട്ട്

ധര്‍മ്മസ്ഥലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മകളെ കാണാതായെന്ന പരാതിയില്‍ മലക്കം മറിഞ്ഞ് സുജാത ഭട്ട്. തനിക്ക് അനന്യ ഭട്ടെന്ന പേരില്‍...

ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ട സ്പോട്ട്; ധർമസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടക ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടക്കും.നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാകും പരിശോധന...

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം; സൗജന്യയുടെ കുടുംബത്തിന്റെ വാഹനം തകര്‍ത്തു

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന്റെ വാഹനമാണ് അക്രമികള്‍...

ധർമസ്ഥലയിൽ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും; പരിശോധന വ്യാപിപ്പിക്കാൻ SIT

കർണാടകയിലെ ധർമസ്ഥലയിൽ കണ്ടെത്തിയത് തലയോട്ടിയുടെ ഭാഗവും എല്ലുകളും. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി വിവരം. അസ്ഥികൾ സ്ത്രീയുടേതോ പുരുഷന്റേതോ എന്ന്...

ധര്‍മ്മസ്ഥല: പതിനൊന്നാം സ്‌പോട്ടിനടുത്തുള്ള വനമേഖലയില്‍ അസ്ഥികള്‍; അടിമുടി ദുരൂഹത

ധര്‍മസ്ഥലയില്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയില്‍ വീണ്ടും അസ്ഥികള്‍ ലഭിച്ചതായി സൂചന. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി...

‘ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും’ ധര്‍മസ്ഥലയില്‍ എസ്‌ഐടി അംഗം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ധര്‍മസ്ഥല വെളിപ്പെടുത്തലിലെ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷിയുടെ അഭിഭാഷകരിലൊരാള്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും...

ധര്‍മസ്ഥലയിലെ തിരച്ചില്‍: നാലാം ദിവസം ഒന്നും കണ്ടെത്താനായില്ല

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ നാലാം ദിവസത്തെ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ ആയില്ല. ഏഴാം സ്‌പോട്ടിലും, എട്ടാം സ്‌പോട്ടിലും...

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത...

Page 1 of 21 2
Advertisement