ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച്...
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഫുട്‌ബോള്‍ കളിക്കാരന്‍ ഡീഗോ മറഡോണ ലോകത്തെ വിട്ടുപോയത് വളരെ അപ്രതീക്ഷിതമായാണ്. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്യൂണസ്...
ഫുട്‌ബോള്‍ ലോകത്തെ രാജാവായി വളര്‍ന്ന കഥയാണ് ഡീഗോ മറഡോണയുടേത്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരം. ബ്യൂണസ്...
ഡീഗോ മറഡോണ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക ഹാൻഡ് ഓഫ് ഗോഡ് അഥവാ ദൈവത്തിൻ്റെ കൈ എന്നറിയപ്പെടുന്ന ഗോളായിരിക്കും. കാല്പന്തിൽ...
ഫുട്‌ബോളില്‍ ഡീഗോ മറഡോണ എന്ന പേരിനൊപ്പം ദൈവത്തിന്റെ കൈയുമുണ്ട്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരമായിരുന്നു ഡീഗോ...
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട്...
ഇതിഹാസ ഫുട്‌ബോൾ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറഡോണയുടെ...
കാൽപ്പന്തുകളിയിലെ അസാമാന്യ പ്രതിഭ മറഡോണയ്ക്ക് ഗായകൻ ചാൾസ് ആന്റണി നൽകിയ പിറന്നാൾ സമ്മാനം വൈറലാകുന്നു. സ്പാനിഷിൽ പാട്ടുപാടിയാണ് മറഡോണയ്ക്ക് ചാൾസ്...
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ഈ കളിക്കാരന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്...
തൻ്റെ കഥ പറയുന്ന സിനിമ ആരും കാണരുതെന്ന ആഹ്വാനവുമയി ഇതിഹാസ ഫുട്ബോളർ ഡീഗോ മറഡോണ. സിനിമയുടെ പേര് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും...