ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം രാമലീല ഈ മാസം 21ന് പ്രദര്‍ശനത്തിനെത്തും. നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടമാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ജിന്സണ് വീണ്ടും രംഗത്ത്. പള്‍സര്‍ സുനിയും നാദിര്‍ഷയും...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം യുവ സംവിധായകനിലേക്ക് നീളുന്നതായി സൂചന. ഇയാളെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്....
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായകമായ അറസ്റ്റ് ഇന്നുണ്ടാവും. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. ദിലീപ്, നാദിര്‍ഷ, കാവ്യയുടെ അമ്മ ശ്യാമള മാധവന്...
നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ദിലീപിന്റെ മാനേജറെ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 23 മൂതല്‍...
‘ഇങ്ങനെ മതിയോ ?’ എന്ന് തുടങ്ങുന്ന നടൻ ബാബു രാജിന്റെ ഫേസ്ബുക് പോസ്റ്റിൽ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനം. അപകടത്തിൽ പെടുന്നവരെ...
‘ഞാൻ ഇന്ന് ഒന്നും ഓർക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ...
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. ജോർജ്ജേട്ടൻസ് പൂരം എന്ന സിനിമയിലെ അണിയറ പ്രവർത്തകരെ പോലീസ്...
അമ്മ വാർഷിക യോഗത്തിൽനിന്ന് വ്യത്യസ്തമായി സംഘടനയ്ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയെ വിമർശിച്ച് ഗണേഷ്കുമാർ ഇന്നസെന്റിന് കത്തയച്ചു....