കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ...
നാടാകെ ചര്‍ച്ച ചെയ്ത സ്ത്രീധന മരണള്‍ക്ക് ശേഷവും പ്രബുദ്ധ കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനമുണ്ടാകുന്നുവെന്നതിന്റെ തെളിവാണ് പന്തീരങ്കാവില്‍ നിന്ന് ഇന്ന്...
കോഴിക്കോട് പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ കുടുംബം. വീഴ്ചകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് പരാതി നൽകി....
ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റുവൈസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍. പഠനം...
കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും...
ഡോ. ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിശ്രുതവരന്‍ ഡോ. റുവൈസിനെതിരെ ഗുരുതരആരോപണങ്ങളുമായി ഷഹനയുടെ കുടുംബം. സ്ത്രീധനത്തിനായി...
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡന പരാതിയില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതിയെ തൃത്താല പൊലീസ് പിടികൂടി. ഈ കേസിൽ 22 വര്‍ഷത്തിന്...
സ്ത്രീധനമാവശ്യപ്പെട്ടും സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും ഭാര്യക്ക് നേരെ നിരന്തരപീഡനം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ഓതറ സ്വദേശി രതീഷ് ആണ് കോയിപ്രം...