Advertisement
ലഹരിക്ക് തടയിടാന്‍ സിനിമ സെറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും; സംശയമുള്ളവരുടെ പേരുകള്‍ പൊലീസിന് കൈമാറാന്‍ നിര്‍ദേശം

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ കൊച്ചി സിറ്റി പൊലീസ്. ഷാഡോ പൊലീസിങ്ങിന് പുറമെ സിനിമ സെറ്റില്‍ എത്തുന്ന അപരിചിതരെ...

ഡ്രോൺ ക്യാമറാ വിദഗ്ധൻ എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോഴും ഫോണിൽ എംഡിഎംഎ ആവശ്യപ്പെട്ട് നിലയ്ക്കാത്ത കോളുകൾ

എംഡിഎംഎയുമായെത്തിയ ഡ്രോൺ ക്യാമറ വിദഗ്ധനായ എൻജിനീയറിങ് ബിരുദധാരി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി. ഇടുക്കി സ്വദേശി അണക്കര കുന്നത്ത്...

ലഹരി ഉപയോഗിച്ച് നടുറോഡിൽ പരാക്രമം കാട്ടി യുവാവ്; മലപ്പുറം പുലാമന്തോൾ നഗരത്തെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം

ലഹരി ഉപയോഗിച്ച് നടു റോഡിൽ പരാക്രമം കാണിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മലപ്പുറം പുലാമന്തോൾ ടൗണിലാണ് ഒരു...

സ്കൂൾ തുറക്കൽ; ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്താകെ സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയുടെ കാര്യത്തിൽ...

ലഹരിമരുന്നിന്റെ ഒഴുക്ക് നിലയ്ക്കാതെ കേരളം; ആഴക്കടലിൽ 25,000 കോടിയുടെ ക്രിസ്റ്റൽ മെത്തിന് പിന്നാലെ ഇന്ന് കളമശേരിയിൽ പിടികൂടിയത് 10 ലക്ഷത്തിന്റെ എംഡിഎംഎ

പരിശോധനകൾ കർശനമാക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. ആഴക്കടലിൽ 25,000 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടികൂടി ദിവസങ്ങൾ പിന്നിടുമ്പോഴാണ്...

‘എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്’; ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്....

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ പിടിയില്‍. 14.5 കിലോ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി...

ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൽ എൽഎസ്ഡി വിൽപന; യുവതി പിടിയിൽ

തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി....

9ാം ക്ലാസുകാരിയെ MDMA കാരിയറാക്കിയ സംഭവം; കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. പെണ്‍കുട്ടി...

കരുനാഗപ്പള്ളി ലഹരിവേട്ട; മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച് അംഗം

കരുനാഗപ്പള്ളി ലഹരിവേട്ട കേസിലെ മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച് അംഗം. ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് ഇജാസ് ഇക്ബാല്‍....

Page 3 of 8 1 2 3 4 5 8
Advertisement