ലഹരി ഉപയോഗിച്ച് നടു റോഡിൽ പരാക്രമം കാണിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മലപ്പുറം പുലാമന്തോൾ ടൗണിലാണ് ഒരു...
സംസ്ഥാനത്താകെ സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയുടെ കാര്യത്തിൽ...
പരിശോധനകൾ കർശനമാക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. ആഴക്കടലിൽ 25,000 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടികൂടി ദിവസങ്ങൾ പിന്നിടുമ്പോഴാണ്...
സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്....
ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ പിടിയില്‍. 14.5 കിലോ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി...
തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി....
ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. പെണ്‍കുട്ടി...
കരുനാഗപ്പള്ളി ലഹരിവേട്ട കേസിലെ മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച് അംഗം. ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് ഇജാസ് ഇക്ബാല്‍....
പാറശാലയില്‍ കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി. പരശുവയ്ക്കല്‍ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനമേറ്റു....
തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി...