നീറ്റ് പരീക്ഷാ ക്രമക്കേടിൽ DYFI മാർച്ചിനിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കി DYFI പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകർ സമരം നിർത്തി, ബാരിക്കേഡുകൾ...
കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഐഎം പത്തിയൂർ...
ത്യശ്ശൂർ ജില്ലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏഴ് വര്‍ഷത്തിനിടെ വിതരണം ചെയ്തത് ഒരു കോടി പത്തുലക്ഷം പൊതിച്ചോറുകള്‍. 2017 മെയ് 16...
ബിജെപിക്കെതിരെ ആരോപണവുമായി DYFI. തെരെഞ്ഞടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി ഇപ്പോഴും പണപ്പിരിവ് നടത്തുന്നു. പമ്പയിലെ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ്...
ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. ഹരിഹരൻ കഴിഞ്ഞദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് പരാതി നൽകിയത്....
കെകെ ശൈലജക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിദാസിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. ഹരിഹരന്‍ നടത്തിയ പ്രസംഗം...
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പില്‍ എന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ എ.എ റഹീം. വടകരയില്‍...
മേയർ ആര്യാ രാജേന്ദ്രനെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം...
വോട്ടിന് പണം നല്‍കാനെത്തിയത് എന്നാരോപിച്ച് ബിജു രമേശിനെ തടഞ്ഞുവെച്ച് ഡിവൈഎഫ്‌ഐ. അരുവിക്കര വടക്കേമല പ്രദേശത്താണ് ബിജു രമേശിനെയും യുഡിഎഫ് പ്രവര്‍ത്തകരെയും...
കെ കെ ശൈലജയ്ക്ക് നേരെ നടക്കുന്ന സൈബർ ലൈംഗീകാധിക്ഷേപം അത്യന്തം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്....