Advertisement
ഒരു വർഷത്തിലേറെയായി ഇ-ഗ്രാൻഡ് ലഭിക്കുന്നില്ല; എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ

എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ. ഇ ഗ്രാൻഡ്സ് ഒരു വർഷത്തിലേറെയായി ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ. കോളജ് ഹോസ്റ്റൽ ഫീസുകൾ മുടങ്ങി....

Advertisement