ദിവ്യ എസ് അയ്യർക്കെതിരെയുള്ള അപകീർത്തികരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇ പി ജയരാജൻ. അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ മോശമായി...
സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി...
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആര്‍എസ്എസ് വിവാദമാക്കുന്നതിന് പിന്നില്‍ അവരുടെ അസഹിഷ്ണുതയാണെന്ന് സിപിഐഎം നേതാവ് ഇ...
ബിജെപിയെ രക്ഷപ്പെടുത്താൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. കെ.സുരേന്ദ്രൻ കൊള്ളാത്തത് കൊണ്ടാണ് മാറ്റിയത്. പുതിയ പ്രസിഡൻ്റ്...
ആശ വർക്കർ മാരുടെ താല്പര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാർ ആണ് കേരളത്തിലേതെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സമരത്തിന്...
ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന്...
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി...
ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം...
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ തള്ളി ഡിസി ബുക്സ്. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്. വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നു....
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതിയില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. ഇ പി...