Advertisement
ഇലന്തൂര്‍ നരബലി കേസ്; പരിശോധനയില്‍ എല്ല് കണ്ടെടുത്തു; മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരണമില്ല

പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഫൊറന്‍സിക് പരിശോധനയില്‍ എല്ല് കണ്ടെടുത്തു. പൊലീസ് നായയെ അടക്കം എത്തിച്ചാണ് പരിശോധന നടക്കുന്നത്. കണ്ടെത്തിയത്...

സംശയത്തിന് ഇടയാക്കിയത് ലൈലയുടെ മൊഴി; പരിശോധിക്കുന്നത് മൃതദേഹ അവശിഷ്ടങ്ങള്‍ തന്നെയെന്ന് പൊലീസ്

പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പരിശോധിക്കുന്നത് മൃതദേഹ അവശിഷ്ടങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും...

മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളില്‍; പ്രതികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍

നാടിനെ നടുക്കിയ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളില്‍. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍...

ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോ? ; കുഴികളെടുത്ത് പരിശോധന; പൊലീസ് നായകളെ എത്തിച്ചു

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ ഇരട്ടക്കൊലപാതകം നടന്ന ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തുന്നു. കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന്...

കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഐഎം നേരിടുന്നത്: എം വി ഗോവിന്ദന്‍

കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഐഎം നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ...

ഇലന്തൂരില്‍ കൂടുതല്‍ നരബലി നടന്നോയെന്ന് അന്വേഷണം: ഭഗവല്‍ സിംഗിന്റെ വീട്ടില്‍ കുഴികളെടുത്ത് പരിശോധിക്കും

ഇലന്തൂരില്‍ കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്നറിയാന്‍ പ്രദേശത്ത് വീണ്ടും പരിശോധന. നേരത്തെ മാര്‍ക്ക് ചെയ്ത ഇടങ്ങളില്‍ പൊലീസ് കുഴിയെടുത്ത്...

‘ശ്രീദേവിയെന്ന പ്രൊഫൈല്‍ ഉപയോഗിച്ച ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് നശിപ്പിച്ചു’; ഷാഫി 40,000 രൂപ നല്‍കിയിരുന്നെന്നും ഭാര്യ

ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഷാഫി തനിക്ക് പണം നല്‍കിയെന്ന് ഭാര്യ...

ഇലന്തൂർ നരബലി കേസ്; തിരോധാന കേസുകളിൽ അന്വേഷണം ശക്തമാക്കി പൊലീസ്

ഇലന്തൂർ നരബലി കേസിൽ ആലുവ റൂറൽ മേഖലയിലെ തിരോധാന കേസുകളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാലടി സ്വദേശി റോസ്‌ലിന്റെ കൊലപാതകത്തെ...

ഇലന്തൂർ നരബലി; കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ

ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ യെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ബന്ധുക്കളുടേത് അടക്കം ഡിഎൻഎ...

ഇലന്തൂർ നരബലി; രണ്ടാം ദിവസവും പോസ്റ്റുമോർട്ടം നടപടികൾ പൂർണ്ണമായും പൂർത്തിയായില്ല

ഇലന്തൂർ നരബലിയിൽ രണ്ടാം ദിവസവും പോസ്റ്റുമോർട്ടം നടപടികൾ പൂർണ്ണമായും പൂർത്തിയായില്ല. ആദ്യം കൊലപ്പെടുത്തിയ റോസിലിൻ്റെ പോസ്റ്റുമോർട്ട നടപടികളാണ് കഴിഞ്ഞത്. പത്മത്തിൻ്റെ...

Page 5 of 7 1 3 4 5 6 7
Advertisement