Advertisement
കണ്ണൂരിൽ വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി
കണ്ണൂർ കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസിയും മകനും ഉൾപ്പെടെ...
വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി ‘വയോജന പാര്‍ക്ക്’ ; 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി
വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി...
ബില്ല് അടയ്ക്കാന്‍ പണമില്ല; മധ്യപ്രദേശില്‍ വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത
ബില്ല് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത. മധ്യപ്രദേശിലെ ഷാജാപൂരിലെ ആശുപത്രിയിലാണ്...
Advertisement