വോട്ടു ബോധവല്‍ക്കരണ പോസ്റ്ററിൽ നിര്‍ഭയ കേസ് പ്രതിയും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്റർ വിവാദത്തില്‍ July 21, 2019

വോട്ടു ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്ററാണ് വ്യാപകമായി വിമർശിക്കപ്പെടുന്നത്. പോസ്റ്ററിൽ...

വ​യ​നാ​ട് പ്ര​സം​ഗ​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ല; മോദിക്ക് നാ​ലാം ക്ലീ​ൻ​ ചി​റ്റ് May 3, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് പ്രസംഗത്തിൽ ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സം നാ​ലാം ക്ലീ​ൻ...

പ്രസംഗങ്ങൾ പലതും ചട്ടലംഘനം; അസംഖാന് വീണ്ടും നോട്ടീസ് April 16, 2019

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​സം​ഖാ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി. അ​സം​ഖാ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ൽ പ​ല​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്...

പി.എം നരേന്ദ്രമോദി സിനിമയുടെ വിലക്ക് നമോ ടിവിയ്ക്കും ബാധകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ April 10, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്രമോദി സിനിമ നമോ ടിവിയിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തിയേറ്ററുകളിൽ...

Top