Advertisement
അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം; ഇതുവരെ നടപടിയില്ല; ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ്

അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാന. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം...

പാലക്കാട്‌ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി

പാലക്കാട്‌ ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. രണ്ടാനകളാണ് പ്രശ്‌നമുണ്ടാക്കിയത്....

കോട്ടയം വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു

കോട്ടയം വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു. ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരുക്കേറ്റു. ( kottayam...

ഗുരുവായൂരിൽ ആനയിടഞ്ഞു; ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തളച്ചു

ഗുരുവായൂരിൽ ആനയിടഞ്ഞു. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച്...

മണ്ണാർക്കാട് കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം; 2 പേർക്ക് പരുക്ക്

മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം. 2 പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ അഫ്സൽ , പരിപാടി കാണാനെത്തിയ ഹംസ...

ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു

ഗുരുവായൂരില്‍ കല്യാണത്തിനിടെ ആന ഇടഞ്ഞു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്ര പരിസരത്ത് വച്ച് വരന്റെയും വധുവിന്റെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ്...

തൃശൂരില്‍ ബസിന് നേരെ വീണ്ടും ‘കബാലിയുടെ’ ആക്രമണം; മുന്‍ വശത്തെ ചില്ലിന് താഴെ കുത്തി ആന ബസ് ഉയര്‍ത്തി

തൃശൂര്‍ ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെ വീണ്ടും കബാലി എന്ന കൊമ്പനാനയുടെ ആക്രമണം. ഇന്നലെ രാത്രി...

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി...

ആറളം ഫാമിൽ കാട്ടാന ആക്രമണം; തൊഴിലാളിയുടെ ബൈക്ക് തകർത്തു

ആറളം ഫാമിൽ കാട്ടാന ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിളക്കോട് സ്വദേശി ആർ പി സിനേഷിൻ്റെ...

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്

ഇടുക്കി ആനക്കുളത്ത് കാട്ടാന ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി...

Page 13 of 22 1 11 12 13 14 15 22
Advertisement