Advertisement
ഇരുന്നൂറിലധികം വർഷം പഴക്കമുള്ള വിനോദം; ഇത് ഏറെ അപകടം നിറഞ്ഞ ആഘോഷം…

ആഘോഷങ്ങളും വിനോദവുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. ചില ആഘോഷങ്ങൾ കേൾക്കുമ്പോൾ തന്നെ വളരെ കൗതുകം തോന്നും. അമൂല്യ കാഴ്ചകളാൽ സമൃദ്ധമായ ലണ്ടനിലെ...

മികച്ച നടി സെൻഡയ, മികച്ച നടൻ ലീ ജംഗ്-ജെ; 2022 ലെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു

ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും...

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ 2; ശ്രീനന്ദ് വിനോദ് ജേതാവ്

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദ് ജേതാവായി. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ്...

“സ്വപ്നം കാണുക, വിശ്വസിക്കുക, അഭിനയത്തിന്റെ 25 വർഷങ്ങൾ”; സിൽവർ ജൂബിലി നിറവിൽ സൂര്യ

സൂര്യ സിനിമയിലെത്തിയിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. ദേശീയ പുരസ്‌കാര നിറവിൽ ആ സന്തോഷത്തിനൊപ്പം മറ്റൊന്നുകൂടി ചേരുകയാണ്. 1997-ൽ ഇതേ ദിവസമാണ്...

‘പത്തല പത്തല’ എന്ന ​ഗാനം ആസ്വദിച്ചുപാടുന്ന കുരുന്നിന്റെ വിഡിയോ വൈറലോട് വൈറൽ

വിക്രം എന്ന ചിത്രത്തിൽ കമൽഹാസൻ ചുവടുവെച്ച് വൈറലായ പാട്ട് ഒരു കുട്ടി രസകരമായി പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഗിരിനന്ദൻ...

കുട്ടി കലവറയിലെ ചിരി നിമിഷങ്ങൾ; പൊട്ടിച്ചിരി സമ്മാനിച്ച് താരങ്ങൾ

വളരെ ചെറിയ സമയം കൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായി മാറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുട്ടി...

പുത്തൻ രുചിക്കൂട്ടുമായി കുട്ടി കലവറ വേദിയിൽ ഷാനവാസും ടീമും

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പുത്തൻ രുചിക്കൂട്ടുകളും ചിരി സദ്യയും വിളമ്പുന്ന പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ്...

‘മോഹൻലാലിനൊപ്പം എന്നെ കാസ്റ്റ് ചെയ്യാൻ പ്രിയദർശനോട് പറയണം’; അക്ഷയ് കുമാർ

ബോളിവുഡിൽ മാത്രമല്ല, ഇങ്ങ് മലയാളത്തിലും പ്രിയപ്പെട്ട താരമാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം രക്ഷാ ബന്ധന്റെ റിലീസുമായി...

“ഭൂലോകത്തിലെ ഏത് അവാർഡിനും മുകളിലാണ് ഈ ചിരി”; നഞ്ചിയമ്മയെ കുറിച്ച് ഷഹബാസ് അമൻ

ഇത്തവണത്തെ ഏറ്റവും മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചത് നഞ്ചിയമ്മയ്ക്കാണ്. ആ പേര് മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്....

സാഹസികമായി പാറക്കെട്ട് കയറുന്ന പ്രണവ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ…

ഏറെ സാഹസികതകൾ ഇഷ്ടപെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതയും ഇഷ്ടപെടുന്ന താരത്തിന്റെ നിരവധി വീഡിയോകൾ ഇതിനു മുമ്പും സോഷ്യൽ...

Page 3 of 6 1 2 3 4 5 6
Advertisement