Advertisement
ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ യാണ്‍ബാങ്ക് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ യാണ്‍ബാങ്കും യാണ്‍ ബാങ്ക് വെബ്‌സൈറ്റും മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ‘കൈത്തറി സഹകരണ...

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജി; കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് എകെ ബാലൻ; നിയമത്തെ കേരളം അംഗീകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ

പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളം സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രിമാരായ എകെ ബാലനും ഇപി ജയരാജനും. നിയമ ഭേദഗതിക്കെതിരായ...

പൗരത്വ നിയമഭേദഗതി; സംയുക്ത സമരം അനിവാര്യമെന്ന് മന്ത്രി ഇപി ജയരാജൻ

പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത സമരം അനിവാര്യമെന്ന് മന്ത്രി ഇ പി ജയരാജൻ. ജനാധിപത്യത്തെ സംരക്ഷിക്കാൻ വരുന്നവരെ എല്ലാം സിപിഎം ഉപയോഗപ്പെടുത്തും....

‘തെങ്ങുകയറ്റ തൊഴിലാളികളുടെ കൈകാലുകളിൽ തഴമ്പുണ്ട്, അവരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയാറല്ല’; വിവാദ പരാമർശവുമായി മന്ത്രി ഇപി ജയരാജൻ

തെങ്ങുകയറ്റ തൊഴിലാളികൾക്കെതിരെ ശാരീരികാധിക്ഷേപവുമായി മന്ത്രി ഇ പി ജയരാജൻ. തെങ്ങുകയറുന്ന യുവാക്കളുടെ കൈകാലുകളിൽ തഴമ്പുണ്ടാകുന്നതിനാൽ വിവാഹത്തിന് പെൺകുട്ടികൾ തയ്യാറാവുന്നില്ല. ഇതാണ്...

വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്രതിരിച്ചു

വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍നും മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും യാത്രതിരിച്ചു. ജപ്പാന്‍,കൊറിയ എന്നി രാജ്യങ്ങളിലായി 13...

ബ്ലാസ്റ്റേഴ്സ്-ജിസിഡിഎ പ്രശ്നപരിഹാരത്തിന് രണ്ടംഗ സമിതി; ഡിസംബർ ഒന്നിനു മുൻപ് തീർപ്പാക്കണമെന്ന് നിർദ്ദേശം

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, കായിക...

ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്ത; സർക്കാർ ഐഎസ്എല്ലിനൊപ്പമെന്ന് മന്ത്രി ഇപി ജയരാജൻ

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്ത ആശങ്കയുളവാക്കുന്നുവെന്ന് കായികമന്ത്രി ഇപി ജയരാജൻ. ബ്ലാസ്റ്റേഴ്സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും...

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

കേരളത്തിലേക്കു കൂടുതൽ വ്യാവസായങ്ങളെ ആകർഷിക്കുന്നതിന് വ്യവസായനുകൂല സാഹചര്യം ഒരുക്കുന്നതിനുള്ള ആത്മാർഥമായ ശ്രമത്തിലാണ് സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി...

വ്യവസായം തുടങ്ങാനാഗ്രഹിക്കുന്ന നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ

വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ. നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ എല്ലാ...

സഭാ തർക്കം; സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് എല്ലാവരോടും ആവശ്യപ്പെടുമെന്ന് ഇ.പി ജയരാജൻ

ഓർത്തഡോക്‌സ്-യാക്കോബായ തർക്കത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് എല്ലാവരോടും ആവശ്യപ്പെടുമെന്ന് മന്ത്രി ഇ.പി ജയരാജൻ.  എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും...

Page 30 of 35 1 28 29 30 31 32 35
Advertisement