യൂറോപ്പ് പര്യടനത്തിനായി നോർവേയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അവിടുത്തെ മലയാളി അസോസിയേഷൻ സ്വീകരണം നൽകി. നോർവീജൻ മലയാളി അസോസിയേഷനായ നന്മയുടെ...
മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ രാജ്ഭവന് അതൃപ്തി. യൂറോപ്പ് സന്ദര്‍ശനത്തെ കുറിച്ച് ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാത്തതിനാണ് അതൃപ്തിയെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ്...
യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. രാവിലെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. നോർവേയ്ക്ക് പിന്നാലെ...
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നോര്‍വെയിലേക്ക് പുറപ്പെടും. നാളെ പുലര്‍ച്ചെ എറണാകുളത്ത് നിന്നാണ് പുറപ്പെടുക. നോര്‍വെയ്ക്ക് ശേഷം മുഖ്യമന്ത്രി ബ്രിട്ടണ്‍...
യൂറോപ്പിലെ മികച്ച ഫുട്ബോളർക്കായുള്ള യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ...
500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി യൂറോപ് ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍. യൂറോപ്യന്‍ കമ്മിഷന്‍ ജോയിന്റ് റിസേര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ഗവേഷകനാണ്...
തെന്നിന്ത്യൻ താരം അജിത് താനൊരു യാത്രാ പ്രേമിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്....
ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യൂറോപ്പിലേക്ക് പുറപ്പെടും. ജർമനി, ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നീ...
യൂറോപ്പിലേക്കുള്ള ഖത്തറിന്‍റെ എല്‍.എന്‍.ജി കയറ്റുമതിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ 65 ശതമാനത്തിന്‍റെ വര്‍ധനയാണ്...
യുക്രൈനെ ആക്രമിക്കാന്‍ റഷ്യക്ക് അവസരം നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. യുക്രൈന് സൈനികമായ സഹായം നല്‍കണമെന്ന ജോബൈഡന്റെ നിലപാടിന് സെനറ്റിന്റെ...