കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ നടത്തുക 12ആം ക്ലാസ് വരെയുള്ള പരീക്ഷകൾ: കേന്ദ്രം January 19, 2021

കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം നടത്തുക 12ആം ക്ലാസ് വരെയുള്ള വാർഷിക പരിക്ഷകൾ മാത്രമാകുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ....

സംസ്ഥാനത്തെ സ്‌കൂളുകളിലെ പൊതുപരീക്ഷകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു December 10, 2020

സംസ്ഥാനത്തെ സ്‌കൂളുകളിലെ പൊതുപരീക്ഷകള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കുന്ന തരത്തിലാണ പുതിയ മാറ്റം. സിലബസ് വെട്ടിക്കുറയ്ക്കില്ലെങ്കിലും നിശ്ചിത...

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി September 3, 2020

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. സർവകലാശാലകൾ...

സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷ; വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന് August 28, 2020

രാജ്യത്തെ സർവകലാശാലകളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്തമാസം മുപ്പതിനകം അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി നിർദേശത്തെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ...

നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദത്തെ തുടർന്നെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി August 26, 2020

രാജ്യത്ത് കൊവിഡ് ഭീഷണി നിൽക്കുന്ന സാഹചര്യത്തിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദത്തെ...

സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി ഓഗസ്റ്റ് 10ന് പരിഗണിക്കും July 31, 2020

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി....

സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ സംബന്ധിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും July 31, 2020

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിന്മേലുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്...

എംജി സര്‍വ്വകലാശാലയില്‍ പരീക്ഷാ മുല്യ നിര്‍ണയം അട്ടിമറിക്കുന്നതായി ആരോപണം June 7, 2020

എംജി സര്‍വ്വകലാശാലയില്‍ പരീക്ഷാ മുല്യ നിര്‍ണയം അട്ടിമറിക്കുന്നതായി ആരോപണം. രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി പരീക്ഷ എഴുതുന്ന കോളജുകളില്‍ മൂല്യനിര്‍ണയം നടത്താനാണ്...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ കേന്ദ്രമാറ്റം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചു May 23, 2020

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ കേന്ദ്രമാറ്റം അനുവദിച്ചു ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പതിയ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റും സെന്റര്‍ അലോട്ട്മെന്റ്...

കേരള സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 21 മുതൽ തുടങ്ങും May 12, 2020

കേരള സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 21 മുതൽ തുടങ്ങും. പരീക്ഷാ നടത്തിപ്പിനായി കൂടുതൽ സബ്സെന്ററുകൾ തുടങ്ങാൻ സർവകലാശാല തീരുമാനിച്ചു....

Page 1 of 21 2
Top