Advertisement
ചാർജ് ചെയ്തത് 2723 കേസുകൾ; ശിക്ഷാ നിരക്ക് 0.5 ശതമാനം: വേലിതന്നെ വിളവ് തിന്നുമ്പോൾ നീതിയെ ആര് സംരക്ഷിക്കും എന്ന് ഡോ. തോമസ് ഐസക്ക്

കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഒന്നാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്നു...

സി.എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി

ലിംഗ സമത്വത്തിനെതിരായ ഡോ. എം.കെ മുനീറിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ലിംഗസമത്വം സംബന്ധിച്ച മുസ്ലിം ലീഗ്...

തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

തുമ്പൂർമൂഴി പരിപാലന തൊഴിലാളികൾക്ക് ശമ്പള വർദ്ധന നടപ്പാക്കാൻ തീരുമാനിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മനുഷ്യരായി പോലും ചിലർ...

തിരുവനന്തപുരം ന​ഗരസഭയ്ക്ക് ജനറൽ/ എസ്.സി, എസ്.ടി സ്പോർട്സ് ടീമുകൾ; രൂക്ഷ ഭാഷയിൽ വിമർശിച്ച് സണ്ണി എം. കപിക്കാട്

തിരുവനന്തപുരം ന​ഗരത്തിലെ കായികതാരങ്ങൾക്കായി ന​ഗരസഭ ഏർപ്പെടുത്തിയ ടീമിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തതോടെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ...

ആർത്തവം അശുദ്ധമല്ല; കപ്പ് ഓഫ് ലൈഫിനെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ

24 മണിക്കൂറിൽ 1 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന കപ്പ് ഓഫ് ലൈഫിനെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ....

തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം; വിശദാംശങ്ങൾ പങ്കുവെച്ച് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം ഉണ്ടാവുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ്...

സുകുമാരക്കുറുപ്പിനെ ഒരു മാസം കൊണ്ട് കിട്ടിയോ? ഇപി ജയരാജനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം തികയവേ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺ​ഗ്രസ് നേതാവ്...

വീടും പുരയിടവും സർക്കാരിന് എഴുതി നൽകി; കമലാസനൻ മാസ്റ്റർക്ക് ആദരം അർപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ച് മന്ത്രി ആർ. ബിന്ദു

മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്കായി വീടും പുരയിടവും സർക്കാരിന് എഴുതി നൽകി പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിച്ച കമലാസനൻ മാസ്റ്റർക്ക്...

‘ഇന്നേയ്ക്ക് ഒരുമാസം’; ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയവേ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ...

ജനങ്ങളുടെ ഡെപ്പോസിറ്റ് പണം സി.പി.ഐ.എമ്മുകാർ മോഷ്ടിക്കുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

വിവാദങ്ങൾക്കൊടുവിൽ കരുവന്നൂർ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചതിന് പിന്നാലെ, രൂക്ഷ വിമർശനവുമായി...

Page 20 of 71 1 18 19 20 21 22 71
Advertisement