അധ്യാപകര്‍ക്ക് കാറില്‍ പതിപ്പിക്കാന്‍ പുതിയ ലോഗോ അനുവദിച്ചിട്ടുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം. ഡോക്ടര്‍മാരും വക്കീലന്മാരും തങ്ങളുടെ വാഹനങ്ങളില്‍ പതിപ്പിക്കുന്ന തരത്തിലുള്ള...
ഈ കൊവിഡ് കാലത്ത് യുപിഎസ്‌സി പരീക്ഷ എഴുതുമ്പോൾ നിരവധി ആശങ്കകൾ ഉള്ളിലുണ്ടാകും. അതിനു ആക്കം കൂട്ടിക്കൊണ്ടാണ് പരീക്ഷ എഴുതണമെങ്കിൽ കൊവിഡ്...
കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് മറുവശത്ത് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടേതെന്ന രീതിയിൽ വ്യാജ വാർത്തകളും...
കർണാടക ചാമരാജ് നഗർ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടുവെന്ന രീതിയിൽ ഒരു കുറിപ്പ് സോഷ്യൽ...
രതി വി.കെ/ കെഎസ്ഇബിയുടെ പേരിൽ വ്യാജപ്രചാരണം. സംസ്ഥാനത്ത് മഴ രൂക്ഷമായിരുന്ന സമയത്താണ് കെഎസ്ഇബിയുടെ പേരിൽ വ്യാജസന്ദേശം പ്രചരിച്ചത്. കെഎസ്ഇബിയുടെ അറിയിപ്പ്...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചുവെന്ന് വ്യാജ പ്രചാരണം. മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് പ്രണബ് മുഖർജി മരിച്ചുവെന്ന് ട്വീറ്റ്...
/- അഞ്ജന രഞ്ജിത്ത് മനുഷ്യരാശിയെ ഒന്നടങ്കം ഭീഷണിയിലാക്കിയ കൊവിഡ് കാലത്ത് ഏറ്റവും അധികം പ്രസിദ്ധി നേടിയ ഒന്നാണ് തെർമൽ സ്‌കാനർ...
കോട്ടയം തലയോലപ്പറമ്പിൽ ആന ഒഴുകിയെത്തിയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം ആന ഒഴുകിയെത്തി എന്നായിരുന്നു...
-/ മെര്‍ലിന്‍ മത്തായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നതിനു പിന്നാലെ നിരവധി വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്. കൊവിഡ്...
/- രഞ്ജു മത്തായി കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ നിന്ന് നമ്മള്‍ ഇനിയും മോചിതരായിട്ടില്ല. ഗുരുതരമായി പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയുമാണ്....