കോഴിക്കോടും വോട്ടര്‍പട്ടിക ക്രമക്കേസ് നടന്നുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 25000 വ്യാജ വോട്ടുകളുണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍...
കേരളത്തിലെ വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തും വ്യാപകമായ ക്രമക്കേടുണ്ട്. ശാസ്ത്രീയ...
കൊച്ചിയിലും വോട്ട് ചേർക്കലിൽ തട്ടിപ്പെന്ന് പരാതി. കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ ചേർത്തത് 83 അതിഥി...
തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത് ലെവൽ ഓഫീസർ...
ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വ്യാജ വോട്ടാണ് പാലക്കാട്ടെ പ്രധാന ചർച്ചാവിഷയം. മണ്ഡലത്തിൽ 2700 വ്യാജ വോട്ട് ഉണ്ടെന്ന് പരിശോധനയിൽ...
ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്...
കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന എൽഡിഎഫ് പരാതി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ. വെബ്കാസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കും. എൽഡിഎഫിന്റെ...
കള്ളവോട്ട് പരാതിയുമായി യുഡിഎഫ്.പത്തനംതിട്ടയിൽ ഇടതുമുന്നണി കള്ളവോട്ടിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു എന്നാണ് യുഡിഎഫിൻ്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി...
കാസര്‍ഗോഡ് ചീമേനിയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നതായി പരാതി. അഞ്ച് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഫീല്‍ഡ് ഓഫിസര്‍...
പത്തനംതിട്ട മെഴുവേലിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍. ബി എല്‍ ഒ അമ്പിളിയെയാണ് ഇലവുംതിട്ട പോലീസ്...