Advertisement
ശശി തരൂർ, രജ്​ദീപ് സർദേശായി എന്നിവർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

കോൺ​ഗ്രസ് നേതാവും പാർലമെന്റം​ഗവുമായ ശശി തരൂർ, മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി എന്നിവർക്കും കാരവൻ മാസികയ്ക്കുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. റിപ്പബ്ലിക്...

ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം പഞ്ചാബിൽ നിന്നുള്ള നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് ട്രാക്ടർ റാലിയിൽ...

ശശി തരൂർ, രജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നിവർക്കെതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്കും മാധ്യമപ്രവർത്തകരായ രജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നിവർക്കെതിരെയും വീണ്ടും രാജ്യദ്രോഹക്കേസ്....

ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന് വ്യാജ പ്രചാരണം [24 fact check]

-/ മെര്‍ലിന്‍ മത്തായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലി, രാജ്യ തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരുന്നു. ഒരു...

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമ വിലക്ക്

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ...

കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്നു; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത. സിംഗു അടക്കമുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍...

എല്ലാ കര്‍ഷകരും കുടുംബത്തിലെ ഒരംഗത്തെ ഡല്‍ഹി അതിര്‍ത്തിയിലേക്ക് അയക്കണം; യോഗേന്ദ്ര യാദവ്

ഇന്ത്യയിലെ എല്ലാ ഭാഗത്തുള്ള കര്‍ഷകരും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കര്‍ഷക സമരത്തിന് അയക്കണമെന്ന് സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവിന്റെ...

കർഷകപ്രക്ഷോഭം; ഹരിയാനയിൽ14 ജില്ലകളിൽ കൂടി ഇന്റർനെ‌റ്റ് സേവനത്തിന് വിലക്ക്

സിം​ഗു അതിർ‌ത്തിയിലെ സംഘർഷത്തിന്റെ പശ്ചാലത്തിൽ പതിനാല് ജില്ലകളിൽ കൂടി ഇന്റർനെറ്റ് വിലക്കി ഹരിയാന സർക്കാർ. ജനുവരി 30 ന് വൈകീട്ട്...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ‌ പോകുന്ന കർഷകനും പിന്തുടരുന്ന പൊലീസും; വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷകനെ പിന്തുടരുന്ന പൊലീസ് എന്ന ക്യാപഷ്നോടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.നദിയുടെ...

സിം​ഗുവിൽ സംഘർഷത്തിനിടെ പൊലീസിന് വെട്ടേറ്റു

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യി സ​മ​രം ന​ട​ക്കു​ന്ന സിം​ഗു അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷ​ത്തി​നിടെ പൊ​ലീ​സു​കാ​ര​ന് വെ​ട്ടേ​റ്റു. സമരം നടത്തുന്ന കർഷകരിൽ ഒരാൾ വാളുകൊണ്ട് പൊലീസിനെ...

Page 28 of 67 1 26 27 28 29 30 67
Advertisement