Advertisement
കർഷക സമരത്തിന് ഐക്യദാർഢ്യം; ഡൽഹി മുഖ്യമന്ത്രി നാളെ നിരാഹാരസമരം നടത്തും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ നിരാഹാരസമരം നടത്തും. ഐടിഒയിലെ പാർട്ടി ആസ്ഥാനത്താണ് നിരാഹാരമിരിക്കുക....

കർഷക സമരത്തിന് പിന്തുണയുമായി ഒൻപതുവയസുകാരി

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഒൻപതുവയസുകാരി. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുന്നത്....

കർഷക സമരം; കോൺ​ഗ്രസ് എംപിമാർ ജന്തർ മന്ദറിൽ

കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി കോൺ​ഗ്രസ് എംപിമാർ. ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരാണ് ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്.‌ജനങ്ങളുടെ...

കർഷക സമരത്തിന് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു

കർഷക സമരത്തിന് പിന്തുണ നൽകി പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു. ലഖ്മിന്ദർ സിങ് ജാഖറാണ് രാജിവച്ചത്. ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങൾ...

ഡൽഹിയിലേക്ക് നീങ്ങിയ കർഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്

കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടഞ്ഞ് പൊലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ്...

കൂടുതല്‍ ശക്തമായി കര്‍ഷക സമരം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും

കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മേഖലയില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും...

നാളെ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡല്‍ഹി ചലോ’ പ്രതിഷേധം അതിശക്തമാകുന്നതിനിടെ നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ...

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്; ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്. കര്‍ഷകര്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു....

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും. അതേസമയം, തിങ്കളാഴ്ച മുതല്‍...

കർഷക സമരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി

കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ 48 മണിക്കൂറിനുള്ളിൽ ധാരണയുണ്ടാകുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല....

Page 49 of 65 1 47 48 49 50 51 65
Advertisement