Advertisement
മാസാവസാനം അക്കൗണ്ട് ബാലന്‍സ് സീറോയോ? ഭാരം താങ്ങി തളരാതിരിക്കാന്‍ ഇങ്ങനെ പ്ലാന്‍ ചെയ്യാം

എത്ര കഷ്ടപ്പെട്ടാലും വരവും ചെലവും കൂട്ടിമുട്ടിക്കാനാവുന്നില്ലേ? സാന്‍ഡ്വിച്ച് ജനറേഷനിലുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഎംഎ അടയ്ക്കാനുമൊക്കെ നെട്ടോട്ടമോടുമ്പോള്‍...

Advertisement