യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ...
യു.കെയിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ച എ321 ബിട്ടീഷ് എയര്‍വെയ്‌സ് വിമാനം അതിശക്തമായ കാറ്റില്‍ അപകടത്തിലായെങ്കിലും തലനാരിഴയ്ക്ക് വന്‍...
ഫെബ്രുവരി മാസത്തിൽ നടത്താനിരുന്ന വിവിധ സർവീസുകൾ നിർത്തലാക്കി വിസ്താര. ചില സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണമെന്നാണ്...
ഒരേ റണ്‍വേയില്‍നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്ന വിമാനങ്ങളുടെ ടേക്ക്ഓഫ് അവസാന നിമിഷത്തില്‍ പിന്‍വലിച്ചതിലൂടെ ഒഴിവായത് വന്‍ദുരന്തം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ്...
ഇറ്റലിയിൽ നിന്ന് അമൃത്സറിലെത്തിയ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് 125 യാത്രക്കാർ പോസിറ്റീവായത്. മിലാനിൽ...
ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു...
കൊച്ചിയില്‍ നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ് തുടങ്ങുന്നു. രാജ്യാന്തര യാത്രക്കാര്‍ക്ക് സൗദി ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് നടപടി. നാളെ പുലര്‍ച്ചെ 395...
ദുബായ് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ ഉരസി. ഗൾഫ് എയർ വിമാനവും ഫ്ലൈ ദുബായ് വിമാനവുമാണ് നേരിയ തോതിൽ ഉരസിയത്....
ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26നാണ്...
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനക്കള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക്...