Advertisement
വീടുകളുടെ പുനര്‍നിര്‍മാണം; നഷ്ടം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തി...

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും

പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും.നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സർവ്വീസ്. വിമാനത്താവളം അടച്ചതിന് പിന്നാലെ കൊച്ചി നേവല്‍...

സ്ക്കൂളുകള്‍ ഇന്ന് തുറക്കും

പ്രളത്തിനും ഓണാവധിക്കും ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കും. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ത്ത് നാളെ മുതല്‍ ഇവ വിതരണം ചെയ്ത്...

ആലപ്പുഴ ജില്ലയിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും....

‘വിമര്‍ശിച്ചാലേ പ്രതിപക്ഷമാകൂവെന്നാണോ?’ ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടി

എല്ലാത്തിനെയും വിമര്‍ശിച്ചാലേ പ്രതിപക്ഷമാകൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി...

അഞ്ച് ജില്ലകളില്‍ എലിപ്പനി മുന്നറിയിപ്പ്; പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ്

പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കാണു മുന്നറിയിപ്പ്...

‘പുതിയ കേരളത്തിനായി ഈ വരികളും’; നോവലിന്റെ റോയല്‍റ്റി തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി കെ.ആര്‍ മീര

പുതിയ കേരളത്തെ നിര്‍മ്മിക്കാനായി എഴുത്തുകാരി കെ.ആര്‍ മീരയും. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത വിവരം കെ.ആര്‍ മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ...

കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക്; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം (വിശദാംശങ്ങള്‍)

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 28-08-2018 (വിശദാംശങ്ങള്‍) സംസ്ഥാന രൂപീകരണത്തിന് ശേഷം ഉണ്ടായിട്ടുള്ള എറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ ഒരോ ഘട്ടമായി...

‘ഒടുക്കത്തെ താക്കീത്’…ജര്‍മന്‍ യാത്രയില്‍ മന്ത്രി രാജുവിന് ശാസനയും താക്കീതും; ചീഫ് വിപ്പ് സ്ഥാനം അജണ്ടയിലില്ലെന്നും കാനം

പ്രളയ സമയത്ത് ജര്‍മനിയിലായിരുന്ന വനംമന്ത്രി കെ. രാജുവിന് പരസ്യ ശാസനയും താക്കീതും നല്‍കി സിപിഐ എക്‌സിക്യൂട്ടീവ്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന...

പ്രളയക്കെടുതി; ദുബായ് ഇസ്ലാമിക് ബാങ്ക് 9.5 കോടി രൂപ കൈമാറി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ദുബായ് ഇസ്ലാമിക് ബാങ്ക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5 മില്യൺ ദിർഹം (9,55,23,964.38 രൂപ) ദുബായ്...

Page 36 of 91 1 34 35 36 37 38 91
Advertisement