വെള്ളക്കെട്ടിനെ തുടര്‍ന്ന് മൂന്ന് ദിവസമായി വടക്കന്‍ പറവൂരിലെ വീട്ടില്‍ കുടുങ്ങിയ നടന്‍ സലിം കുമാറിനെയടക്കം 45 പേരെ രക്ഷപ്പെടുത്തി. ഇന്ന്...
കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. 86 ബോട്ടുകള്‍, എട്ട് ഹെലികോപ്റ്റര്‍,...
മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷന കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്...
എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ...
മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും മൂന്ന് അടിയിലേക്ക് ഉയർത്തി. നിലവിൽ 141.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 16241.80 ക്യുസെക്‌സ് വെള്ളമാണ് ഇൻഫ്‌ളോ....
പാനായിക്കുളത്ത് നിരവധി പേർ കുടുങ്ങി കിടക്കുന്നു. ദിവസങ്ങളായി നിരവധി പേരാണ് ഇവിടെ ഭക്ഷണമില്ലാതെ കഴിയുന്നത്. ഇവരുടെ പക്കലുള്ള വെള്ളവും തീർന്നു....
തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ,ആലപ്പുഴ, , കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ...
ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ടു നിലവിൽ കാര്യമായി പ്രശ്നങ്ങളൊന്നുമില്ല. ജനങ്ങൾ പരിഭ്രാന്തരാകുകയോ സ്ഥലം വിട്ടു പോകുകയോ ചെയ്യേണ്ടതായ സാഹചര്യം നിലവിലില്ല എന്നും...
പറവൂരിൽ പള്ളിയിൽ അഭയം തേടിയ ആറ് പേർ മരിച്ചു. പള്ളിയുടെ ചുവരിടിഞ്ഞ് വീണുള്ള അപകടത്തിലാണ് ഇവർ മരിച്ചത്. നിരവധി പേർ...
ദുരിതബാധിതര്‍ക്കുള്ള അത്യാവശ്യ സാധനങ്ങളുമായി ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ ഹെലികോപ്റ്റര്‍ സേവനം ആരംഭിച്ചു. അടിയന്തിരമായി ഭക്ഷണം, വസ്ത്രം, വെള്ളം എന്നിവ ആവശ്യമുള്ള സ്ഥലങ്ങളിലേക്കാണ്...