Advertisement
ആശങ്ക വേണ്ട; ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ആലോചനയില്ല

വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറയുന്നു: “ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും 1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ്...

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, കൂടുതല്‍ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു.

സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം പോലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണെന്ന് കേരള...

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും: കണ്ണന്താനം

കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാത്രി ചേര്‍ന്ന അവലോകന...

കേരളത്തിലെ എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....

മുല്ലപ്പെരിയാറിനെ കുറിച്ചുള്ള വ്യാജവാർത്തക്കെതിരെ നടപടിയുണ്ടാകും

മുല്ലപ്പെരിയാറിനെ കുറിച്ചുള്ള വ്യാജവാർത്തക്കെതിരെ നടപടി. മുല്ലപ്പെരിയാർ സംബന്ധിച്ച് മാത്രമല്ല പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് എന്ത് തരം വ്യാജപ്രചരണങ്ങൾ നടത്തിയാലും അവർക്കെതിരെ നടപടിയെടുക്കുമെന്നാണ്...

12 ഹെലികോപ്റ്ററുകള്‍ നാല് ജില്ലകളിലേക്ക്; രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കും: മുഖ്യമന്ത്രി

ഒറ്റപ്പെട്ടുപോയവരെ ഉടന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. നാല്...

ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക്; പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്തെ മഴക്കെടുതി നിയന്ത്രണാതീതം. അതീവ ജാഗ്രത പുലര്‍ത്തേണ്ട മണിക്കൂറുകളാണ് ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന...

വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലേക്ക് വെള്ളമെത്തും

ചെറുതോണിയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതോടെ വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലേക്ക് വെള്ളമെത്തും. മുല്ലപ്പെരിയാറിലും, ഇടുക്കി ഡാമിന്...

ശക്തമായ മഴ തുടരും; ന്യൂനമര്‍ദം ദുര്‍ബലമാകുക ഞായറാഴ്ച

സങ്കടകടലായി കേരളം. നാടിനെ പിടികൂടിയ പ്രളയ ദുരിതം അവസാനിക്കുന്നില്ല. ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം...

ഷൊർണ്ണൂർ യാർഡ് വരെ വെള്ളം എത്തും; ജാഗ്രത പാലിക്കണം

ഷൊർണൂർ ഭാരതപുഴക്ക് കുറുകെയുള്ള പാലം അടച്ചു. മലമ്പുഴ ഡാം കൂടുതൽ തുറക്കാൻ പോകുന്നു. ഭാരതപുഴ നിറഞ്ഞു കവിയും ഷൊർണ്ണൂർ യാർഡ്...

Page 68 of 91 1 66 67 68 69 70 91
Advertisement