Advertisement
പ്രളയക്കെടുതി; ഇതുവരെ 70 പേരെ എയർ ലിഫ്റ്റ് ചെയ്തു

വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട 70 പേരെ ഇതുവരെ എയർ ലിഫ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ 30 പേരെയും തൃശൂർ ജില്ലയിൽ നിന്ന്...

രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

സംസ്ഥാനത്തെ  രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിയെ ശാസിച്ചു. ഹെലികോപ്റ്റർ...

ആലപ്പുഴ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

തോട്ടപ്പള്ളി ചീപ്പ് തുറന്നു. ആലപ്പുഴ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം...

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. 169 മീറ്ററിൽ താഴെയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. ഇതോടെ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന...

പ്രളയബാധിത പ്രദേശത്ത് സൗജന്യ സേവനവുമായി എയർടെൽ

പ്രളയബാധിത പ്രദേശത്ത് സൗജന്യ ഡാറ്റയും കോളും അനുവദിച്ച് എയർടെൽ. 17,18,19തീയ്യതികളിലാണ് ഈ സൗജന്യം. ലോക്കൽ, എസ്റ്റിഡി, എയർടെൽ ടു എയർ...

ചാലക്കുടിയിൽ ദുരിതബാധിതർ കയറി നിന്ന കെട്ടിടം തകർന്നു

മഴക്കെടുതിയിൽ നിന്ന് രക്ഷനേടാൻ നാട്ടുകാർ കയറിനിന്ന കെട്ടിടം ചാലക്കുടിയിൽ തകർന്നു വീണുയ എഴുപതോളം പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. കുത്തിയതോട്...

രക്ഷാ പ്രവർത്തനത്തിന് സന്നദ്ധരായുള്ള ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസുള്ളവർ കളമശ്ശേരി റസ്റ്റ് ഹൗസിൽ എത്തണം

ലോറികൾ, ടാങ്കറുകൾ, ബസുകൾ എന്നിവയും ലഘു ഭാര വാഹനങ്ങൾ എന്നിവയുള്ള സന്നദ്ധ പ്രവർത്തനത്തിന് തയാറുള്ള ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസുള്ളവർ...

ആലുവ കടുങ്ങല്ലൂരിൽ രണ്ടിടത്തായി അമ്പതോളം പേർ കുടുങ്ങി കിടക്കുന്നു; സംഘത്തിൽ 9 മാസമായ ഗർഭിണിയും 94 വയസ്സായ സ്ത്രീയും ഉൾപ്പെടുന്നു

ആലുവ കടുങ്ങല്ലൂരിൽ 9 മാസമായ ഗർഭിണിയും 94 വയസ്സാസ സ്ത്രീയുമടക്കം 17 പേർ കുടുങ്ങി കിടക്കുന്നു. ഈസ്റ്റ് കടുങ്ങല്ലൂരിൽ നരസിംഹ...

ആലുവ കുന്നത്തേരിയിൽ 2000  പേർ കുടുങ്ങിക്കിടക്കുന്നു

ആലുവ കുന്നത്തേരിയിൽ 2000 പേർ കുടുങ്ങിക്കിടക്കുന്നു. കുന്നത്തേരി കുന്നത്തേരി മസ്ജിദിലാണ് ഇവരുള്ളത്....

കാലടി സർവകലാശാലയിൽ ഭക്ഷണം, കുടിവെള്ളം എന്നിവ അടിയന്തരമായി ആവശ്യമുണ്ട്

കാലടി സർവകലാശാലയിൽ ഭക്ഷണം, കുടിവെള്ളം, ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ അടിയന്തിരമായി ആവശ്യമുണ്ട്. രണ്ട് ദിവസം മുൻപ് കറന്റ്...

Page 66 of 91 1 64 65 66 67 68 91
Advertisement