Advertisement

പ്രളയക്കെടുതി; ഇതുവരെ 70 പേരെ എയർ ലിഫ്റ്റ് ചെയ്തു

August 17, 2018
Google News 0 minutes Read

വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട 70 പേരെ ഇതുവരെ എയർ ലിഫ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ 30 പേരെയും തൃശൂർ ജില്ലയിൽ നിന്ന് 40 പേരെയും രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

കൂടുതൽ പേരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ഊർജിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, കൊച്ചിയിൽ അകപ്പെട്ടവർക്കായി പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്.

8592933330
9207703393
04842540577
04842423513
7902200300
7902200400

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here