Advertisement
വൈന്തല സെന്റ്. ജോസഫ് പള്ളിയില്‍ കുട്ടികളടക്കം അമ്പതോളം പേര്‍ കുടുങ്ങികിടക്കുന്നു

മാള അന്നമനട, അഷ്ടമിച്ചിറ റോഡില്‍ വൈന്തല സെന്റ്. ജോസഫ് പള്ളിയില്‍ കുട്ടികളടക്കം അമ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നു. ഭക്ഷണം പോലും...

മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പട്ടിരിക്കുന്നവർക്ക് വയർലെസ്സ് നൽകും

മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവർക്ക് ആവശ്യമെങ്കിൽ പോലീസ് വയർലെസ്സ് സൗകര്യം ലഭ്യമാക്കും. ആവശ്യമുള്ള...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ ഓണം അവധി ആരംഭിക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണം അവധിയില്‍ മാറ്റം. നാളെ സ്‌കൂളുകള്‍ അടച്ച് 29 ന് സ്‌കൂളുകള്‍ തുറക്കും. മറ്റ് അവധികളൊന്നും ഓണത്തിന്...

നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് വൈകും

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഉടന്‍ തുറന്നേക്കില്ലെന്ന് സൂചന. റണ്‍വേ അടക്കമുള്ള സ്ഥലങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തില്‍...

കാഞ്ഞൂർ വിമല ആശുപത്രിയിൽ ആറ് പൂർണ്ണ ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നു

കാഞ്ഞൂർ വിമല ആശുപത്രിയിൽ ആറ് പൂർണ്ണ ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നു. ആശുപത്രിയ്ക്ക് ചുറ്റും വെള്ളം പൊന്തിയ നിലയിലാണ്. ആശുപത്രിയിൽ വൈദ്യുതിയോ  ആവശ്യത്തിനുള്ള...

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ മദ്യത്തിന് വില കൂട്ടും

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. മഴക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. മദ്യത്തിന് വില കൂട്ടി ദുരിതാശ്വാസ...

കല്‍ക്കി ഇന്‍ഫോടെക് സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ 600- ഓളം കുടുംബങ്ങള്‍ കുടുങ്ങികിടക്കുന്നു

ആലുവ ചൊവ്വര റെയില്‍വേ സ്‌റ്റേഷന് സമീപം പുതുവാംകുന്ന് റോഡ് കല്‍ക്കി ഇന്‍ഫോടെക് സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ 600 -ഓളം കുടുംബങ്ങള്‍ കുടുങ്ങികിടക്കുന്നു....

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നു

മഴക്കെടുതിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും. പലയിടത്തും ബസ് സര്‍വീസ് ലഭ്യമല്ലാത്തതിനാല്‍ കുടുങ്ങികിടക്കുന്ന ജനങ്ങള്‍ക്ക്...

കളമശ്ശേരിയിൽ കുസാറ്റിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കുസാറ്റിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും ദയവായി എത്തിക്കണമെന്ന് ക്യാമ്പ്...

പ്രളയക്കെടുതി നേരിടാൻ കൂടുതൽ സേനയെ ലഭ്യമാക്കുമെന്ന് കേന്ദ്രം

സംസ്ഥാനത്തെ അതിരൂക്ഷമായ പ്രളയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സഹായവും നൽകാൻ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ...

Page 69 of 91 1 67 68 69 70 71 91
Advertisement