ഫ്ളവേഴ്സ്സ് ചാനലില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് സീരിയലായ സീതയിലെ നായികയുടെ വിവാഹം ലൈവായി കാണാം!! ഫ്ളവേഴ്സ് ചാനലില്‍ ആഗസ്റ്റ്...
മഴക്കെടുതിയില്‍ ക്ലേശിക്കുന്ന കുട്ടനാടിനായി ഫ്ളവേഴ്സ് ചാനല്‍ രൂപം കൊടുത്ത കുട്ടനാട് റിലീഫ് ഫണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും...
മഴക്കെടുതി മൂലം ക്ലേശിക്കുന്ന കുട്ടനാടിന് ഫ്ളവേഴ്സിന്റെ കൈത്താങ്ങ്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളില്‍ ജനങ്ങളെ സഹായിക്കാനും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഫ്ളവേഴ്സ്...
ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘എ.ആര് റഹ്മാന് ഷോ’യുടെ സമയത്തില്‍ വ്യത്യാസം. നേരത്തെ അറിയിച്ചിരുന്നതിന് വ്യത്യസ്തമായി എ.ആര് റഹ്മാന് ഷോ ഇന്ന്...
എാർ റഹ്മാൻ ഷോ നേരിട്ട് കാണാൻ സാധിക്കാത്തതിൽ വിഷമിച്ചിരിക്കുന്നവർക്ക് ആശ്വസിക്കാം. കഴിഞ്ഞ മാസം രണ്ട് ദിവസങ്ങളിലായി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ...
ചലച്ചിത്ര താരം ടിനി ടോമിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശം. സംഭവത്തിൽ നിയമനടപടിക്ക് തയ്യാറെടുക്കുകയാണെന്ന് ടിനിടോം ട്വന്റിഫോർ ന്യൂസിനെ അറിയിച്ചു. “ഇന്ത്യ...
മുൻസിപ്പൽ മൈതാനിയിൽ ജൂൺ 29 ന് ആരംഭിച്ച ഫ്ലവേഴ്സ് ടെലിവിഷന്റെ കലാവ്യാപാര വിപണന മേളയായ ഇൻഡ്രോയൽ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ...
രണ്ട് ദിവസത്തെ എ. ആർ. റഹ്മാൻ ഷോ ഒരുക്കി ഫ്ളവേഴ്സ് ടിവി. അങ്കമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ ജൂൺ...
നടനും അവതാരകനുമായ മിഥുൻ രമേശ് നായകനാകുന്നു. ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അവതാരക വേഷം അഴിച്ച് വച്ച് മിഥുൻ നായക...
കാഴ്ച ഇല്ലാത്തവരുടെ മാനസികവ്യാപാരത്തെ ഉള്ളുകൊണ്ടറിഞ്ഞ ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ഫ്ളേവേഴ്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ മഹേഷ് മോഹനും, വരുണ്‍ മോഹനുമാണ് ഹൃദയസ്പര്‍ശിയായ ഹ്രസ്വ...